വിഴിഞ്ഞം തിരിച്ചുപിടിച്ച് യുഡിഎഫ്

വിഴിഞ്ഞം തിരിച്ചുപിടിച്ച് യുഡിഎഫ്

തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് വാർഡുകളിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ മൂന്നിടങ്ങളിലെയും ഫലം വന്നു.

തിരുവനന്തപുരം വിഴിഞ്ഞം വർഡിൽ കടുത്ത മത്സരത്തിനൊടുവിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു.

83 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ രണ്ട് ടേമിൽ എൽഡിഎഫിനൊപ്പം നിന്ന വാർഡിൽ യുഡിഎഫ് വിജയം കൈവരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top