ജി എസ് ടി വർദ്ധന പ്രതിഷേധ ധർണ്ണ

ജി എസ് ടി വർദ്ധന പ്രതിഷേധ ധർണ്ണ


തിരുവനന്തപുരം : പേപ്പർ ഉൽപ്പന്നങ്ങളിൽ ഉണ്ടായ ജിഎസ്ടി വർദ്ധനവിൽ പ്രതിഷേധിച്ച് ഇന്റർനെറ്റ് ഫോട്ടോ സ്റ്റാറ്റ് ഡിടിപി വർക്കേഴ്സ് & ഓണേഴ്സ് സെൻട്രൽ ജി എസ് ടി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ മുൻ എം പി എ സമ്പത്ത് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് സെൽമാ ബായി അധ്യക്ഷയായി. അഷ്റഫ് പെരുമ്പാവൂർ, കെ എം അലവി, ജയകുമാർ ഇടുക്കി യാസർ അറഫാത്ത്
അനീഷ് അരീക്കോട്, സലിം, സജിമോൻ തിരുവനന്തപുരം, രാജൻ പൈക്കാട്ട്,
സുരേഷ് കുമാർ വിവിധ ജില്ലാ സെക്രട്ടറിമാർ എന്നിവർ സംസാരിച്ചു.




Leave a Reply

Your email address will not be published. Required fields are marked *

Back To Top