വേസ്റ്റ് മണ്ണ്

വേസ്റ്റ് മണ്ണ്

ഗ്രീൻ മൂവ് മെന്റ് പ്രതിഷേധിച്ചു വാഴ ത്തുരുത്തി

വാഴ തുരുത്തിയിൽ കോട്ടൂളി തണ്ണീർത്തടത്തിന്റെ ഭാഗമായ സ്ഥലത്ത് വേസ്റ്റ് മണ്ണ് നിക്ഷേപിച്ചതിൽ പ്രതിഷേധം. ഇന്നലെ യാണ് സംഭവം. ഗ്രീൻമൂവന്റ് പ്രവർത്തകർ സംഭവസ്ഥലത്തെ ത്തി സ്ഥല ഉടമയുമായി സംസാരിച്ചു,

സ്ഥലമുടമയ്ക്ക് ഇതിൽ പങ്കില്ലെന്നും സമീപത്തെ ഡാൽമിയ സിമന്റിന്റെ മാനേജർ ആണ് ഇതിനു പിന്നിൽ എന്നുമാണ്.

ഇന്ന് രാവിലെ മണ്ണ് അവിടെ നിന്നും മാറ്റാം എന്നു അറിയിച്ചിട്ടുമുണ്ട്.

റിപ്പോർട്ട്‌ : ചന്ദ്രൻ ഇസ്‌ക്ര കാരയാട് വില്ലേജ് ന്യൂസ്‌.

Leave a Reply

Your email address will not be published. Required fields are marked *

Back To Top