സൂക്ഷിക്കുക വ്യാജ ഇഡി കസ്റ്റഡിയിൽ നിന്ന് ചാടി

സൂക്ഷിക്കുക വ്യാജ ഇഡി കസ്റ്റഡിയിൽ നിന്ന് ചാടി

തിരുവനന്തപുരം : ലക്ഷങ്ങൾ തട്ടിയെടുത്ത വ്യാജ ഇ.ഡി. ഉദ്യോഗസ്ഥൻ കൊല്ലം രാജീവ് ഫെർണാണ്ടസ് (43) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ജനാല വഴി ചാടി രക്ഷപെട്ടു.കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ ശാരീരിക പ്രശ്നങ്ങൾ പറഞ്ഞതു കാരണം കസ്റ്റഡിയിൽ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചി രിക്കയായിരുന്നു.

വില്ലേജ് ന്യൂസ് ഉള്ളൂർ

Leave a Reply

Your email address will not be published. Required fields are marked *

Back To Top