വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങൾ
- നോട്ടിഫിക്കേഷൻ – നവംബർ 14 വെള്ളി
- നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്നത് നവംബർ 21 വെള്ളി വരെ
- സൂക്ഷമ പരിശോധന നവംബർ -22 ശനി
- പിൻവലിക്കൽ നവംബർ 24 തിങ്കൾ വരെ
വോട്ടെടുപ്പ് ഒന്നാം ഘട്ടം
ഡിസംബർ 9 ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം
വോട്ടെടുപ്പ് രണ്ടാം ഘട്ടം
ഡിസംബർ 11 വ്യാഴം
തൃശൂർ മുതൽ കാസർഗോഡ് വരെ
വോട്ടെണ്ണൽ – ഡിസംബർ 13 ശനി.
