തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു


തിരഞ്ഞെടുപ്പ് 2 ഘട്ടമായിട്ടാവും നടത്തുക
ഡിസംബർ 9ന് ഒന്നാം ഘട്ടം
.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ

ഡിസംബർ 11 നാണ് രണ്ടാം ഘട്ടം.
തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ
വോട്ടെണ്ണൽ ഡിസംബർ 13ന് ആയിരിക്കും.

ആകെ വോട്ടർമാർ : 28430761

വോട്ടെടുപ്പ് നടക്കുന്നത് : 1199 തദ്ദേശ വാർഡുകളിൽ
33757 ബൂത്തുകൾ ക്രമീകരിക്കും.

1.8 ലക്ഷം ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടാവും അന്തിമ വോട്ടർ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.

പെരുമാറ്റ ചട്ടം നിലവിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top