അരിക്കുളം : അരിക്കുളം പഞ്ചായത്ത് വാർഡ് 9തിൽ നടന്ന ശിൽപ്പശാല ഭാരതീയ ജനതാ പാർട്ടി ജില്ലാ കമ്മിറ്റി അംഗവും കായണ്ണ ഗ്രാമപഞ്ചായത്ത് മെമ്പറുമായ ജയപ്രകാശ് കായണ്ണ ഉത്ഘാടനം ചെയ്തു.
ഭാസ്കരൻ കാളിയത്ത് മുക്ക് ആദ്യക്ഷനായിരുന്നു ജനാർദ്ദനൻ മാതോത്ത്, സ്വാഗതപറഞ്ഞു.
രാഗീഷ്ഊരള്ളൂർ, മണ്ഡലം പ്രസിഡന്റ് രൂപേഷ് മാസ്റ്റർ, ബാലേട്ടൻ എന്നിവർ സംസാരിച്ചു.
