മൂന്ന് ഘട്ടങ്ങളിലായി തദ്ദേശ തെരഞ്ഞെടുപ്പ്

മൂന്ന് ഘട്ടങ്ങളിലായി തദ്ദേശ തെരഞ്ഞെടുപ്പ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിൽ ഡിസംബർ 8 ന് തിരഞ്ഞെടുപ്പ് നടക്കും.


കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ ഡിസംബർ 10 നും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മൂന്നാം ഘട്ടമായി ഡിസംബർ 14 നും വോട്ടെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


വില്ലേജ് ന്യൂസ് തിരുവനന്തപുരം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top