തീയ മഹാ സഭയ്ക്ക് അനുകൂല വിധി

തീയ മഹാ സഭയ്ക്ക് അനുകൂല വിധി


കണ്ണൂർ : തീയരെ പ്രത്യേക സമുദായമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് തീയ മഹാസഭ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധി ഉണ്ടായതായി തീയ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇതു സംബന്ധിച്ച നിർദ്ദേശം സർക്കാരിന് ഹൈക്കോടതി നൽകിയതായി മഹാസഭാ ഭാരവാഹികൾ വ്യക്തമാക്കി

സജയ് നാരായൺ വില്ലേജ് ന്യൂസ്

Leave a Reply

Your email address will not be published. Required fields are marked *

Back To Top