കലുങ്ക് വഴി അപകടത്തിൽ

കലുങ്ക് വഴി അപകടത്തിൽ

തിരുവനന്തപുരം : കുടപ്പനക്കുന്ന് ചൂഴംപാല ജംഗ്ഷനടുത്ത് ധാരാളം കുടുംബങ്ങളും ചെട്ടിവിളാകം അംഗൻവാടിയും ആശ്രയിക്കുന്ന കലിങ്കു വഴി അപകടത്തിൽ. കലുങ്ക് പാതയിൽ പലയിടത്തും കരിങ്കല്ലുകൾ അടർന്നു പോയി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഈ ഭാഗത്തു സ്വകാര്യ വ്യക്തിയുടെ വീഴാറായി നിൽക്കുന്ന നിലയിലുള്ള മതിലും ജനങ്ങൾക്ക് ഭീഷണി ആയിട്ടുണ്ട്. അപകട മുന്നറിപ്പ് കൗൺസിലർ ഉൾപ്പെടയുള്ള എല്ലാ ജനപ്രതിനിധികളെയും അറിച്ചിട്ടും, വിഷയത്തെ ഗൗരമായി എടുത്തിട്ടില്ല.

റിപ്പോർട്ടർ : ചന്ദ്രമൗലി കുടപ്പനക്കുന്ന് വില്ലേജ് ന്യൂസ്‌.





Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top