കേന്ദ്ര സ്ഥിതിവിവര മന്ത്രാലയത്തിന്റെരാജ്യവ്യാപക സർവ്വേ കേരളത്തിലും

കേന്ദ്ര സ്ഥിതിവിവര മന്ത്രാലയത്തിന്റെരാജ്യവ്യാപക സർവ്വേ കേരളത്തിലും

കേന്ദ്ര സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ കീഴിലുള്ള National Statistics Office രാജ്യ വ്യാപകമായി നടത്തുന്ന ആഭ്യന്തര ടൂറിസം -ദേശീയ ഗാർഹിക യാത്രാ സർവെ 2025 october 8 മുതൽ നമ്മുടെ വാർഡിൽ നടത്തുന്നു. ഈ വിവരശേഖരം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വികസന പദ്ധതികൾ രൂപീകരിക്കാനായി ഉപയോഗിക്കുന്നു. മേൽ പറഞ്ഞ വിവര ശേഖരണത്തിന് എത്തുന്ന ഉദ്യോഗസ്ഥരോട് വാർഡിലെ എല്ലാ ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും ശരിയായ വിവരങ്ങൾ നൽകണമെന്നും അധികൃതർ അഭ്യർത്ഥിക്കുന്നു.

National Statistics Office നിന്ന് മണ്ണന്തല വാർഡിൽ സർവെയ്ക്കായി വീടുകളിൽ വരുന്ന ഉദ്യോഗസ്ഥർ : വിഷ്ണു R S, സ്വാതികിരൺ എന്നിവരാണെന്ന് വാർഡ് കൗൺസിലർ വനജരാജേന്ദ്രബാബു വില്ലേജ് ന്യൂസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top