മാണിക്കമംഗലം പുളിയെലിപ്പടി കോലഞ്ചേരി വീട്ടിൽ പൗലോസിന്റെ മകൾ ലിപ്‌സി യാണ് വധു. അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ വച്ച് 29/10/2025 (ബുധൻ)ലാണ് വിവാഹം.
വിവാഹ ദിനത്തിലെ ആർഭാടങ്ങൾ ഒഴിവാക്കി ആ തുക ഉപയോഗപ്പെടുത്തി മണ്ഡലത്തിലെ അർഹതയുള്ള ഒരാൾക്ക് വീട് നിർമിച്ചു നൽകുകയാണ് MLA യുടെ ലക്ഷ്യം.
റിപ്പോർട്ടർ : സജിത്ത് ബോസ് വില്ലേജ് ന്യൂസ് കാലടി
