മെഗാ ഇ ചെലാൻ അദാലത്ത്.

മെഗാ ഇ ചെലാൻ അദാലത്ത്.

തിരുവനന്തപുരം : മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും കേരള പോലീസും സംയുക്തമായി ഇന്ന് (29/10/2025) നടത്തിയ ഇ ചലാൻ അദാലത്തിലെ
ജനപങ്കാളിത്തം ശ്രദ്ധേയമായി. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഉദ്യോഗസ്ഥരുടെ അഭാവവും പലപ്പോഴും തർക്കത്തിന് വഴിയൊരുക്കിയെങ്കിലും കുറെയധികം പിഴ ചലാനുകളിൽ തീരുമാനമായി.

റിപ്പോർട്ടർ : ചന്ദ്രമൗലി കുടപ്പനക്കുന്ന് വില്ലേജ് ന്യൂസ്.


Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top