തൊഴിലുറപ്പ് തൊഴിലാളി സംഗമം.

തൊഴിലുറപ്പ് തൊഴിലാളി സംഗമം.

അരിക്കുളം : USTF നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം നടന്നു.തൊഴിലുറപ്പ് തൊഴിലാളി – UD TF കാരയാട് മേഖല സംഗമംINTUC സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാ ണി ഉദ്ഘാടനം ചെയ്തു STU തൊഴിലുറപ്പ് ജില്ലാ ജനറൽ സെക്രട്ടറി ചന്ദ്രൻ കല്ലൂർ മുഖ്യപ്രഭാഷണം നടത്തി.

റിപ്പോർട്ട്‌ :Chandraniscra Karayad Village News.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top