ജി എസ് ടി ഫയലിംഗ്

ജി എസ് ടി ഫയലിംഗ്

ചരക്ക് സേവന നികുതി നിയമ പ്രകാരം വ്യാപാരി വ്യവസായികൾ ഒക്ടോബർ 20 നോ അതിന് മുമ്പോ സമർപ്പിക്കേണ്ട സെപ്റ്റംബർ മാസത്തെ നികുതി നിർണ്ണയ ഫോറം ജി എസ് റ്റി ആർ 3 ബി ദീപാവലി അവധി ആയതിനാൽ ഈ ഒക്ടോബർ 25 വരെ സമയം അനുവദിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ധനകാര്യ മന്ത്രാലയം കസ്റ്റംസ്
ചരക്ക് സേവന നികുതി വിഭാഗം വിജ്ഞാപനം പുറപ്പെടുവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top