മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

അരിക്കുളം : ശബരിമല സ്വർണ്ണതട്ടിപ്പ് പ്രശ്നത്തിൽ ബിജെപി അരിക്കുളം പഞ്ചായത്ത്കമ്മിറ്റി പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രി യുടെ കോലവും കത്തിച്ചു. അരിക്കുളത്ത് ചേർന്ന പ്രതിഷേധ യോഗത്തിൽ ബിജെപി കോഴിക്കോട് ജില്ലകമ്മിറ്റി അംഗം പ്രദീപൻ കണ്ണമ്പത്ത്, മണ്ഡലം പ്രസിഡണ്ട്‌ രൂപേഷ് മാസ്റ്റർ, എന്നിവർ സംസാരിച്ചു, ഭാസ്കരൻ കാളിയത്ത് ചന്ദ്രൻ കാരയാട്, പ്രമോദ് വകമോളി ദാസൻ തണ്ടയിൽ താഴെ എന്നിവർ നേതൃത്വം നൽകി.


റിപ്പോട്ടർ : Chandran iscra karayad Villege News.

Leave a Reply

Your email address will not be published. Required fields are marked *

Back To Top