പകലും രാത്രിയും ഇമ ചിമ്മാതെ!

പകലും രാത്രിയും ഇമ ചിമ്മാതെ!

അരിക്കുളം പഞ്ചായത്തിൽ വാർഡ് രണ്ടിൽ ചെവരൊത്ത് താഴെ പകൽ മുഴുവനും കത്തി നിൽ ക്കുകയാണ് ഈ ഇലക്ട്രിക് പോസ്റ്റിലെ ബൾബ്. ഇതു സ്ഥാപിച്ചട്ടു മാസങ്ങളായി അന്നുതോട്ടു ഇന്നുവരെ പകലും പ്രകാശിച്ചിരികയാണ് ഈ ബൾബ് എന്നു നാട്ടുകാർ പറയുന്നു.
സെൻസർ പ്രവത്തിക്കാത്തതായിരിക്കാം, പകലും വെളിച്ചംവിതറിനിൽക്കുന്നതിന്റ കാരണം.
റിപ്പോട്ടർ : ചന്ദ്രൻ ഇസ്ക്ര കാരയാട് Villege News Arikkulam.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top