മാധ്യമപ്രവർത്തകർക്കെതിരായ സൈബർ അധിക്ഷേപം.

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ അധിക്ഷേപം.

പരാതിക്ക് ആസ്പദമായ അധിക്ഷേപ പോസ്റ്റിനു പുറമേ അതിൽ അശ്ലീല കമന്റുകൾ ഇട്ടവരെ കുറിച്ചും സൈബർ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ അധിക്ഷേപം നടത്തിയ മലപ്പുറം സ്വദേശി നിസാർ കുമ്പിള എന്ന വ്യക്തിക്കെതിരെയുള്ള അന്വേഷണ ചുമതല സൈബർ ഓപ്പറേഷൻസ് എസ് പി അങ്കിത് അശോകിന് കൈമാറി.

സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

ഒരു ഗൾഫ് രാജ്യത്ത് താമസിക്കുന്ന ഇയാൾക്കതിരെ സമാനമായ വേറെയും പരാതികൾ നിലവിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top