ഇഎംഎസ്സിന്റെ മകൾ ഡോ. മാലതി ദാമോദരൻ അന്തരിച്ചു.

ഇഎംഎസ്സിന്റെ മകൾ ഡോ. മാലതി ദാമോദരൻ അന്തരിച്ചു.

മുൻ മുഖ്യമന്ത്രി ഇ എം എസ്സിന്റെ മകൾ ഡോ. മാലതി ദാമോദരൻ (87) തിരുവനന്തപുരത്ത് അന്തരിച്ചു.

ദീർഘകാലം തിരുവനന്തപുരം ശ്രീ രാമകൃഷ്ണമിഷൻ ആശുപത്രിയിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ ശാന്തി കവാടത്തിൽ നടക്കും.

തിരുവനന്തപുരം : ഇ എം എസ്സിന്റെ മകൾ ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു. പുലർച്ചെ മൂന്നര മണിയോടെ തിരുവനന്തപുരം ശാസ്‌തമംഗലം മംഗലം ലൈനിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം.

ദീർഘ കാലം തിരുവനന്തപുരം ശാസ്തമംഗലം ശ്രീ രാമകൃഷ്ണമിഷൻ ആശുപത്രിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top