സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കും.
കോഴിക്കോട് : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എൽ.ഡി.എഫ്) ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടക്കും.
വൈകിട്ട് 5 മണിക്ക് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം.
Post Views: 80