വേണുഗോപാലൻ തമ്പി, നെയ്യാറ്റിൻകര ശശി എന്നീ നേതാക്കളുടെ സ്മരണയ്ക്കായി നെയ്യാറ്റിൻകര ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും കഴിഞ്ഞ അഞ്ചു വർഷമായി നടത്തിവരുന്ന ഈ അന്നം പുണ്യം പദ്ധതി ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു.
കെ പി സി സി വിചാർ വിഭാഗാണ് “അന്നം പുണ്യം” പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്.
കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് പ്രസിഡന്റ് എം.സി സെൽവരാജിന്റെ
മകൻ്റെ വിവാഹത്തിൻ്റെ സന്തോഷ സൂചകമായിരുന്നു ഇന്നത്തെ ഭക്ഷണ വിതരണം.
ഭക്ഷണമെത്തിക്കുവാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക..
9446355660
വിനോദ് സെൻ