വള്ളികുന്നം : ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വള്ളികുന്നം വില്ലേജിന്റെ വിവിധ സ്ഥലങ്ങളിൽ ശോഭയാത്ര നടന്നു.
ശോഭയാത്രയിൽ വിവിധ സ്ഥങ്ങളിൽ ഉറിയടി നടന്നു. നിരവധി കുഞ്ഞങ്ങൾ ഉണ്ണിക്കണ്ണന്റെ വേഷം ധരിച്ചു ശോഭയാത്രയിൽ പങ്ക് കൊണ്ടു. റിപ്പോർട്ടർ-
ഉദയകുമാർ വള്ളികുന്നം.
Post Views: 28