കുഞ്ഞിന് തുമ്പ എന്നാണ് പേരിട്ടിരിക്കുന്നത്. നിലവിൽ കുഞ്ഞ് ആയമാരുടെ പരിചരണത്തിലാണ്. ഈ വർഷം അമ്മത്തൊട്ടിലിൽ കിട്ടുന്ന പത്താമത്തെ കുഞ്ഞാണ് തുമ്പ.
ഇന്ന് ഉച്ചയോടെയാണ് നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ കിട്ടുകയായിരുന്നു.