Author: Editor3

ഗുഹകളിൽ അവർ ക്യാമറയ്ക്ക് മുന്നിൽ

തിരുവനന്തപുരം : ഇപ്പോഴും നിലമ്പൂരിലെ കൊടുങ്കാട്ടിൽ ഗുഹകളിൽ കഴിയുന്ന ആദിവാസി ജനവിഭാഗമാണ് ചോലനായ്ക്കർ. അവരുടെ കഥ അവരുടെ ഭാഷയിൽ, അവർതന്നെ അഭിയിച്ചതാണ് ‘തന്തപ്പേര്’. ഒരു ഗോത്രജനതയുടെ ചരിത്രവും ജീവിതവും അതിജീവനവും ഒറിജിനൽ അല്ലാത്ത ഒരു തന്തപ്പേരിനെ മുൻനിറുത്തി മനോഹരമായ ആവിഷ്കരിച്ചിരിക്കുകയാണ് സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള. ഈ സിനിമയ്ക്ക് മൂന്നു കാലമുണ്ട്. ആദ്യത്തേത്ത് ഗോത്രജനതയുടെ ഭൂതകാലം, രണ്ടാമത്തേത് ഭൂതകാലത്തിന്റെ ദുരന്തം പേറുന്ന വർത്തമാനകാലം, ഭാവിയിലേക്കുള്ള അവരുടെ കുതിപ്പ്. അടിയന്തരാവസ്ഥയുടെ അമ്പതാണ്ടുകൾ പൂർത്തിയാകുന്ന ഈ വർഷം പുറത്തിറങ്ങിയ ചിത്രത്തിൽ അന്ന് […]

ടയറുകള്‍ പൊട്ടി വന്‍ദുരന്തം

കൊച്ചി : ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വ്യാഴാഴ്ച രാവിലെ 9.05-നാണ് ജിദ്ദയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ഐ എക്‌ സ് 398 നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലെ 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. സാങ്കേതികത്തകരാര്‍ കാരണമാണ് കോഴിക്കോട്ടേക്കുള്ള വിമാനം കൊച്ചിയിലേക്ക് വഴിത്തിരിച്ചുവിട്ടത്. വിമാനത്തിന്റെ രണ്ട് ടയറുകള്‍ക്കാണ് തകരാറുണ്ടായത്. തുടര്‍ന്ന് വിമാനം കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. ലാന്‍ഡിങ്ങിന് പിന്നാലെ നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ […]

കക്കൂസ് മാലിന്യം തള്ളാൻ ശ്രമം

പാറശാല : ജില്ലയിലെ നീന്തൽപരിശീലന കേന്ദ്രമായ ചെങ്കൽ വലിയകുളത്തിൽ കക്കൂസ്, ഹോട്ടൽ മാലിന്യങ്ങൾ ഒഴുക്കൻ ശ്രമിച്ച മൂന്ന് പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ എല്പിച്ചു. പാലക്കാട് ചിറ്റൂർ സ്വദേശി കൃഷ്ണൻകുട്ടി, (43) ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീജിത് (27), ചെങ്കൽ മര്യാപുരം സ്വദേശി ഗണേഷ് (25) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഏറെ നാളായി കുളത്തിൽ മാലിന്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് രാത്രിയിൽ കാവൽ ഇരുന്നാണ് പ്രതികളെയും മാലിന്യവുമായി എത്തിയ വാഹനനത്തെയും പിടികൂടിയത്. എന്നാൽ ഡ്രൈവറെ […]

മലയിൻ കീഴ് അനധികൃത പാർക്കിംഗ്

മലയിൻകീഴ് : മാറനല്ലൂർ,മലയിൻകീഴ്,വിളപ്പിൽ,വിളവൂർക്കൽ എന്നീ പഞ്ചായത്ത് പ്രദേശത്തെ പ്രധാന ജംഗ്ഷനുകളിലെ അനധികൃത വാഹന പാർക്കിംഗ് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണ മാകുന്നു. മാറനല്ലൂർ പഞ്ചായത്തിലുൾപ്പെട്ട പോങ്ങുംമൂട്, മാറനല്ലൂർ,കണ്ടല എന്നീ ജംഗ്ഷനുകളിലും മലയിൻകീഴ് പഞ്ചായത്തിലെ മലയിൻകീഴ് ജംഗ്ഷൻ,അന്തിയൂർക്കോണം,തച്ചോട്ടുകാവ് എന്നീ ജംഗ്ഷനുകളിലും വിളപ്പിൽ പഞ്ചായത്തിലെ പേയാട് ജംഗ്ഷൻ,വിളപ്പിൽശാല,കുണ്ടമൺകടവ് എന്നീ സ്ഥലങ്ങളിലും പലപ്പോഴും വാഹനങ്ങൾ അശ്രദ്ധമായാണ് പാർക്ക് ചെയ്യുന്നത്. കാൽനടക്കാർക്കുപോലും കടന്നുപോകാനാകാത്ത വിധമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പോങ്ങുംമൂട് ജംഗ്ഷനിൽ നിന്ന് മലയിൻകീഴ് ഭാഗത്തേക്ക് പോകുന്നിടത്തെ കൊടും വളവിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് […]

കുട്ടിയുടെ ബാഗിൽ വെടിയുണ്ട

ആ​ല​പ്പു​ഴ : വി​ദ്യാ​ർ‌​ഥി​യു​ടെ ബാ​ഗി​ൽ നി​ന്ന് കി​ട്ടി​യ വെ​ടി​യു​ണ്ട​ക​ൾ യ​ഥാ​ർ​ഥ വെ​ടി​യു​ണ്ട​ക​ളെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ലെ ബാ​ലി​സ്റ്റി​ക് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ഥി​രീ​ക​ര​ണം. ന​വം​ബ​ർ അ​വ​സാ​ന വാ​ര​മാ​ണ് ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി എ​യ്ഡ​ഡ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ ബാ​ഗി​ൽ നി​ന്ന് ര​ണ്ട് വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഈ ​വെ​ടി​യു​ണ്ട​ക​ൾ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ക​രി​യി​ല​കു​ള​ങ്ങ​ര പോ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്തെ ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. ഇ​വ മി​ലി​റ്റ​റി​യി​ൽ പ​ഴ​യ​മോ​ഡ​ൽ തോ​ക്കു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ടി​യു​ണ്ട​ക​ൾ ആ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഈ ​വെ​ടി​യു​ണ്ട​ക​ൾ പു​തി​യ തോ​ക്കു​ക​ളി​ൽ […]

മന്ത്രി ഗണേഷ് കുമാറിന്റെ നിർദ്ദേശം ഫലം കണ്ടു

എരുമേലി : ശബരിമല സ്‌പെഷ്യൽ സർവീസ് ഉൾപ്പെടെ കുറഞ്ഞത് ഒമ്പത് ലക്ഷം രൂപ കളക്ഷൻ നേടണമെന്ന് നിർദേശിച്ച അധികാരികൾ 15ന് എരുമേലി ഓപ്പറേറ്റിംഗ് സെന്റർ കൈവരിച്ച വരുമാനക്കണക്ക് കണ്ട് ഞെട്ടി. അന്നത്തെ മൊത്തം കളക്ഷൻ 13,27,995 രൂപ. അന്നേ ദിവസം കിലോമീറ്ററിന് 7392 രൂപ നിരക്കിലാണ് ഇത്രയും തുക വരുമാനമായി നേടിയത്. ജീവനക്കാരും ഓഫീസർമാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചപ്പോൾ ടാർജറ്റിനേക്കാൾ നാലു ലക്ഷത്തിലധികം രൂപ അധികവരുമാനം. ഈ നേട്ടത്തിനായി പ്രയത്നിച്ച മുഴുവൻ ജീവനക്കാരെയും സെന്ററിന്റെ മേൽനോട്ടം വഹിക്കുന്ന പൊൻകുന്നം […]

നടിയെ ആക്രമിച്ച കേസ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന്പരിഗണിക്കും കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികള്‍ ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്ക്കെതിരെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി നല്‍കിയതുള്‍പ്പടെ ആറ് ഹർജികളാണ് പരിഗണിക്കുക. ഒപ്പം കേസിലെ വിചാരണ വിവരങ്ങൾ സംപ്രേഷണം ചെയ്ത മാധ്യമങ്ങൾക്കെതിരെ ദിലീപ് നൽകിയ ഹർജികളും കോടതി പരിശോധിക്കും. വിചാരണ നടപടികൾ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതി നിർദ്ദേശം മാധ്യമങ്ങൾ ലംഘിച്ചുവെന്നാണ് ദിലീപിന്റെ ആരോപണം. […]

ആറ്റുകാൽ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന ജ്യോത്സ്യൻ അന്തരിച്ചു

തിരുവനന്തപുരം : കഴിഞ്ഞ 30 വർഷത്തോളമായി തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് തീയതിയും ,സമയവും കുറിച്ചിരുന്ന വിജയൻ നമ്പൂതിരി (60) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പാലക്കാട്‌ കോട്ടായിയിൽ നിന്നും ആറ്റുകാൽ അമ്മയുടെ പൊങ്കാലക്ക് തീയതിയും സമയവും കുറിക്കുന്നതിനായി വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തേക്ക് എത്തിയതാണ്. ആറ്റുകാൽ ക്ഷേത്രത്തിനടുത്ത് താമസിച്ച് ജ്യോത്സ്യനായി തുടരുകയായിരുന്നു അദ്ദേഹം. ഭാര്യ സവിത. മക്കൾ ആരഭി ജി എൻ, അദ്വൈത് […]

പ്രതിശ്രുതവധുവിനെ കാണാൻപോയ യുവാവിനെ ചതുപ്പുനിലത്തിൽ കണ്ടെത്തി

ആലപ്പുഴ : വിദേശത്തുനിന്നു നാട്ടിലെത്തിയശേഷം കാണാതായ യുവാവിനെ അവശനിലയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻനായരുടെ മകൻ വിഷ്ണുനായരെ (34)യാണ് എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്ത് ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തിയത്. ദുബായിൽ ജോലിചെയ്തുവരുന്ന വിഷ്ണു ഞായറാഴ്ച വൈകീട്ട് ഏഴിനാണ്‌ വീട്ടിലെത്തിയത്. അരമണിക്കൂറിനുശേഷം ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുതവധുവിനെ കാണാൻപോയ വിഷ്ണുവിനെ പിന്നീട്, മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിൽ ചെട്ടികുളങ്ങരയിൽ എത്തിയിട്ടില്ല എന്നറിഞ്ഞ കുടുംബം മാന്നാർ പോലിസിൽ പരാതി നൽകി. ബുധനൂർ […]

വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

കാ​​​സ​​​ർ​​​ഗോ​​​ഡ് : അ​​​ർ​​​ധ​​​വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ​​​യ്ക്ക് സ​​​മ​​​യം തെ​​​റ്റി​​​യെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഒ​​​മ്പ​​​താം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി ജീ​​​വ​​​നൊ​​​ടു​​​ക്കി. ബെ​​​ള്ളൂ​​​ർ ഗ​​​വ. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി പ്ര​​​ജ്വ​​​ൽ (14) ആ​​​ണ് മ​​​രി​​​ച്ച​​​ത്. അ​​​മ്മ​​​വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​ജ്വ​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ 11 ഓ​​​ടെ​​​യാ​​​ണ് സ്കൂ​​​ളി​​​ലെ​​​ത്തി​​​യ​​​ത്. സ​​​മ​​​യം വൈ​​​കി​​​യെ​​​ത്തി​​​യെ​​​ങ്കി​​​ലും പ്ര​​​ജ്വ​​​ലി​​​നെ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​താ​​​യി സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്നു. തി​​​രി​​​ച്ച് വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് കു​​​ട്ടി ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്. നെ​​​ട്ട​​​ണി​​​ഗെ കു​​​ഞ്ച​​​ത്തൊ​​​ട്ടി​​​യി​​​ലെ ജ​​​യ​​​ക​​​റി​​​ന്‍റെ​​​യും അ​​​നി​​​ത​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. സ​​​ഹോ​​​ദ​​​രി പ്ര​​​യാ​​​ഗ.

Back To Top