Author: Editor3

ഫെബ്രുവരിയില്‍വൈദ്യുതി ബില്‍ കുറയും

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ പ്രതിമാസ ബില്ലിങ് ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല. അതേസമയം, ദ്വൈമാസ ബില്ലിങ്ഉപഭോക്താക്കളില്‍നിന്ന് യൂനിറ്റിന് നാല് പൈസ ഇന്ധനസര്‍ചാര്‍ജ് ഈടാക്കും. ജനുവരിയില്‍ ഇത് യഥാക്രമം എട്ട് പൈസയും ഏഴ് പൈസയുമായിരുന്നു. ഇന്ധന സര്‍ചാര്‍ജ് കുറഞ്ഞതിനാല്‍ ഫെബ്രുവരിയിലെ വൈദ്യുതി ബില്ലില്‍ കുറവുണ്ടാകും. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങളും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്‍ താരിഫ് റെഗുലേഷനും പ്രകാരം, 2023 ഏപ്രില്‍ മുതല്‍ ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനം ഇന്ധന സര്‍ചാര്‍ജ് ആയി […]

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം

ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ; 20 ദേശീയ ജലപാതകൾ ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം

കേന്ദ്ര ബജറ്റ് 2026 ഒറ്റ നോ ട്ടത്തിൽ

കേരളത്തിന് അതിവേഗ റെയില്‍ ഇല്ല, രാജ്യത്ത് 7 അതിവേഗ റെയില്‍ ഇടനാഴികള്‍ഇന്ത്യയെ ബയോ ഫാര്‍മ നിര്‍മാണ ഹബ്ബാക്കുമെന്ന് ധനമന്ത്രി, ബയോഫാര്‍മ ശക്തി പദ്ധതിക്ക് 10,000 കോടി കേന്ദ്ര ബജറ്റ് ; സൂക്ഷ്മ. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് കൈത്താങ്ങ്, SME വളര്‍ച്ചാ ഫണ്ടിലേക്ക് 10,000 കോടി ആയുര്‍വേദ ഉത്പന്നങ്ങളുടെകയറ്റുമതി പ്രോത്സാഹിപ്പിക്കും, ആയുര്‍വേദത്തി ന്മൂന്ന്ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കേന്ദ്ര ബജറ്റ് ; കേരളത്തില്‍ ഉള്‍പ്പെടെ കടലാമ പരിപാലന പദ്ധതി കേന്ദ്ര ബജറ്റ് ; അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും കേന്ദ്ര […]

പ്രാദേശിക എഡിഷൻ പോർട്ടൽ ഫ്രാഞ്ചൈസി

തലസ്ഥാനനഗരിയിൽ ട്രാവൻകൂർ ഫെസ്റ്റ് 2025 വിജയകരമായി സംഘടിപ്പിച്ചുകൊണ്ട് ലോഞ്ച് ചെയ്യപ്പെട്ട ‘വില്ലേജ് ന്യൂസ് വെബ് ടീവി’ ന്യൂസ് പോർട്ടൽ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി താലൂക്ക് തലത്തിൽ എഡിഷൻ ഫ്രാൻഞ്ചൈസികളെ ക്ഷണിക്കുന്നു. താലൂക്കുതല ന്യൂസ് പോർട്ടൽ പ്രത്യേകം തയ്യാറാക്കുന്നു. ന്യൂസ് പോർട്ടൽ മാനേജ്മെൻ്റ് കമ്പനി നേരിട്ടാണ്. ഓഫിസ് ആവശ്യമില്ല. താലൂക്കിന് 12000 രൂപയാണ് 3 വർഷത്തേക്കുള്ള പോർട്ടൽ ക്രീയേഷൻ ആൻഡ് മൈൻറ്റനൻസ് ഫീ. എഡിഷൻ പോർട്ടൽ ആരംഭിക്കുമ്പോൾ തന്നെ നിലവിലുള്ള പരസ്യങ്ങളും ഉൾപ്പെടുത്തിത്തുടങ്ങുന്നു. പരസ്യ വരുമാനം പ്രതീക്ഷിക്കാം. […]

ഫെബ്രുവരി 12ലെ ദേശീയ പണിമുടക്ക്

തിരുവനന്തപുരം : കേന്ദ്ര സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന പുതിയ ലേബർ കോഡുകളും പുതിയ തൊഴിലുറപ്പ് നിയമവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം . ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ ചെറുത്തുനിൽപ്പിന്റെ പുതുയുഗമാണ്‌ ഫെബ്രുവരി 12ലെ രാജ്യവ്യാപക പണിമുടക്കിലൂടെ തുടങ്ങുന്നത്. വർധിച്ച ആവേശത്തിലാണ്‌ തയ്യാറെടുപ്പുകൾ നടക്കുന്നതെന്ന് എളമരം കരീം പറഞ്ഞു. കേരളത്തിൽ ദേശീയ പണിമുടക്ക് ശക്തമാകും. തൊഴിലാളിവിരുദ്ധമായ നാല്‌ തൊഴിൽ കോഡുകൾ പിൻവലിക്കുക എന്നാണ്‌ ഫെബ്രുവരി 12ലെ പണിമുടക്കിൽ […]

തിരുവനന്തപുരത്ത് ഇന്ന് കനത്ത ഗതാഗതനിയന്ത്രണം

തിരുവനന്തപുരം : തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ – ന്യൂസിലൻഡ് ടി-20 മത്സരത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. 31ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 12 വരെയാണ് ഗതാഗതക്രമീകരണം ഉണ്ടാവുക. കഴക്കൂട്ടം – അമ്പലത്തിൻകര – കാര്യവട്ടം എൻഎച്ച് റോഡിലും അമ്പലത്തിൻകര – കുമിഴിക്കര, സ്റ്റേഡിയം ഗേറ്റ് 4- കുരിശടി – കാര്യവട്ടം റോഡിന്റെയും (സ്റ്റേഡിയത്തിന് ചുറ്റുമുളള റോഡ്) ഇരുവശങ്ങളിലും പാർക്കിങ്ങ് അനുവദിക്കില്ല. മത്സരം കാണാനായി ഇരുചക്രവാഹനത്തിൽ […]

പുതിയ അധ്യയന വർഷത്തിലെ പത്താം ക്ലാസ്സ്‌ രഹസ്യമായി തുടങ്ങാൻ സ്വകാര്യ സ്കൂളുകൾ

തിരുവനന്തപുരം : ഒൻപതാം ക്ലാസ്സിന്റെ വാർഷിക പരീക്ഷ തുടങ്ങും മുൻപേ അടുത്ത വർഷ പത്താം ക്ലാസ്സ്‌ ആരംഭിക്കാൻ തീരുമാനിച്ചു സ്വകാര്യ സ്കൂളുകൾ. മലയിൻകീഴ് മണപ്പുറത്തുള്ള സ്വകാര്യ സ്കൂൾ ഇത് സംബന്ധിച്ച ഒരുക്കങ്ങൾ പൂർത്തിയാക്കി രക്ഷകർത്താക്കൾക്ക് നിർദ്ദേശവും നൽകി കഴിഞ്ഞു എന്നാണ് വില്ലേജ് ന്യൂസിന് ലഭിക്കുന്ന വിശ്വാസയോഗ്യമായ വിവരം.ഒൻപതാം ക്ലാസ്സിലെ പോർഷൻ ഓടിച്ചു തീർത്തുകൊണ്ടാണ് കച്ചവടത്തിനും വിദ്യാർത്ഥിപീഡന ത്തിനും ലക്ഷ്യമിട്ട് ഈ കുൽസിത ശ്രമം. നിലവിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെരക്ഷാകർത്താക്കളോട് ഫീസടയ്ക്കാനും സ്കൂൾ ആവശ്യപ്പെട്ടു കഴിഞ്ഞു വത്രേ മാനേജ്മെന്റിനെ […]

സി ജെ റോയ് സ്വയം വെടിവച്ചു മരിച്ചു

പ്രമുഖ ബിൽഡർ, കോൺഫിഡന്റ് ഗ്രൂപ്പ്‌ ഉടമ സി ജെ റോയ് സ്വയം വെടിവച്ചു മരിച്ചു. ബാംഗ്ലൂർ കോൺഫിഡന്റ് ഓഫിസിൽ ഇ ഡി റെയ്ഡിനിടെയാണ് സംഭവം.

പൊലീസ് സ്റ്റേഷനിലെ ഇരിപ്പിടത്തിലിരുന്ന ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റു…

തിരുവനന്തപുരം : പൊലീസ് സ്റ്റേഷനില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റു. കിളിമാനൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ രഞ്ജിത്തിനാണ് പാമ്പ് കടിയേറ്റത്. ഇന്നലെ രാവിലെ 11.30 ഓടെ സ്റ്റേഷന്‍റെ ഒന്നാം നിലയില്‍ ജനലിനോട് ചേര്‍ന്നുള്ള ഇരിപ്പിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് കൈ വിരലില്‍ പാമ്പു കടിയേല്‍ക്കുന്നത്. ഉടന്‍ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രഞ്ജിത്ത് ചികിത്സയിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷന് സമീപം നിറയെ കാടു പിടിച്ചും തൊണ്ടി […]

പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു

രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായപി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പെരുമാള്‍പുരത്തെ ഉഷസ് വീട്ടില്‍വെച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊന്നാനി സ്വദേശിയായ വി ശ്രീനിവാസന്‍ മുന്‍ കബഡി താരമാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. മകന്‍ ഡോ ഉജജ്വല്‍ വിഗ്‌നേഷ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം പിടി ഉഷ […]

Back To Top