കേരളത്തിന് അതിവേഗ റെയില്‍ ഇല്ല, രാജ്യത്ത് 7 അതിവേഗ റെയില്‍ ഇടനാഴികള്‍ഇന്ത്യയെ ബയോ ഫാര്‍മ നിര്‍മാണ ഹബ്ബാക്കുമെന്ന് ധനമന്ത്രി, ബയോഫാര്‍മ ശക്തി പദ്ധതിക്ക് 10,000 കോടി കേന്ദ്ര ബജറ്റ് ; സൂക്ഷ്മ. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് കൈത്താങ്ങ്, SME വളര്‍ച്ചാ ഫണ്ടിലേക്ക് 10,000 കോടി ആയുര്‍വേദ ഉത്പന്നങ്ങളുടെകയറ്റുമതി പ്രോത്സാഹിപ്പിക്കും, ആയുര്‍വേദത്തി ന്മൂന്ന്ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
കേന്ദ്ര ബജറ്റ് ; കേരളത്തില്‍ ഉള്‍പ്പെടെ കടലാമ പരിപാലന പദ്ധതി
കേന്ദ്ര ബജറ്റ് ; അര്‍ബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും
കേന്ദ്ര ബജറ്റ് ; ഹിമാചല്‍, ഉത്തരാഖണ്ഡ്,ജമ്മുകശ്മീര്‍ സംസ്ഥാനങ്ങള്‍ക്ക് മലയോര തീവണ്ടി നാളികേര കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി, കശുവ ണ്ടി, കൊക്കോ കൃഷിയും പ്രോത്സാഹിപ്പിക്കും. വനിതകളുടെ സംരംഭങ്ങള്‍ക്ക് ധനസഹായം, സ്ത്രീ ശാക്തീകരണത്തിന് ഷീ മാര്‍ട്ടുകള്‍. പുതിയ ആദായ നികുതി നിയമം ഉടന്‍ ; ഏപ്രില്‍ ഒന്ന്മുതല്‍പ്രാബല്യത്തില്‍വരും,നികുതിനിയമങ്ങള്‍ ലഘൂകരിക്കും.

