മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം

ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ; 20 ദേശീയ ജലപാതകൾ

ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണം

  • കായിക വികസനത്തിന് ഖേലോ ഇന്ത്യ മിഷന്‍
  • യുവാക്കളെ ലക്ഷ്യമിട്ട് സാങ്കേതിക മേഖലയില്‍ പ്രഖ്യാപനങ്ങള്‍
  • ടൂറിസം വികസനത്തിന് സീ പ്ലെയിന്‍
  • ചെറുകിട വ്യവസായ മേഖലക്ക് 10,000 കോടി
  • രാജ്യത്തെ എല്ലാ ജില്ലകളിലും ഗേള്‍സ് ഹോസ്റ്റലുകള്‍
  • ഇന്ത്യ 2.0 സെമി കണ്ടക്ടര്‍ മിഷന് 40,000 കോടി.
  • 200 പഴയ വ്യവസായ ശാലകൾ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി
  • മൃഗസംരക്ഷണത്തിന് വിദേശ രാജ്യങ്ങളുമായി ചേര്‍ന്ന് പുതിയ പദ്ധതി
  • ആരോഗ്യ ടൂറിസത്തിന് പിന്തുണ
  • ബേങ്കിങ് മേഖലയില്‍ ദേശീയ കമ്മിറ്റി
  • മൂന്ന് ആയുര്‍വേദ എയിംസ്‌
  • ചെറുകിട വ്യവസായ മേഖലക്ക് 10,000 കോടി
  • ആരോഗ്യ മേഖലയില്‍ പുതിയ ക്ലിനിക്കല്‍ ശൃംഖല
  • ധാതുമണല്‍ ഇടനാഴി- പദ്ധതിയില്‍ കേരളവും
  • അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളമില്ല.
  • തമിഴ്നാടിനും ആന്ധ്രയ്ക്കും ഹൈസ്പീഡ് റെയില്‍
  • ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ.
  • 20 ദേശീയ ജലപാതകള്‍ നിര്‍മിക്കും.
  • ധാതുസമ്പത്തുള്ള കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളെ കൂട്ടിയിണക്കി റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതി
  • ചരക്കു നീക്കത്തിന് പുതിയ ഇടനാഴി
  • യുവശക്തിയാല്‍ നയിക്കപ്പെടുന്ന ബജറ്റ്.
  • 40,000 കോടിയുടെ വികസനം ലക്ഷ്യം.
  • രാജ്യത്തെ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെട്ടു.
  • ആഗോള അനിശ്ചിത കാലത്തും ഇന്ത്യ വളര്‍ന്നു. ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി.
 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top