കോൺഗ്രസിന് ഹിന്ദു വോട്ടു വേണ്ട.
ശബരിമല ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ ബിജെപിയോ കേന്ദ്രസർക്കാരോ കോൺഗ്രസോ യാതൊന്നും ചെയ്തിട്ടില്ലെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ച കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ വിമർശനവുമായി നായർ സർവീസ് സൊസൈറ്റി (എൻഎസ്‌എസ്) ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശബരിമല ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ ബിജെപിയും കേന്ദ്ര സർക്കാരും യാതൊന്നും ചെയ്തില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സുകുമാരൻ നായർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ശബരിമല […]



