നിയമസഭ കാണാമെന്ന് മോഹിക്കേണ്ട.

നിയമസഭ കാണാമെന്ന് മോഹിക്കേണ്ട.

എംഎസ്എഫിന്റെ ജില്ലാ നേതാക്കളടക്കം പ്രകടനത്തിൽ പങ്കെടുത്തു.

വയനാട്ടിൽ കോൺഗ്രസ് എം എൽ എമാരായ ടി സിദ്ദിഖിനും ഐ സി ബാലകൃഷ്ണനുമെതിരെ പ്രകടനവുമായി എം എസ് എഫ്.
ഇരുവരും നിയമസഭ കാണുമെന്ന് മോഹിക്കേണ്ട എന്ന് എഴുതിയ ബാനറുമായായിരുന്നു എംഎസ്എഫിന്റെ പ്രകടനം.
മുട്ടിൽ ഡബ്ല്യു എം ഒ കോളേജിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ ആഹ്ളാദ പ്രകടനത്തിലാണ് എംഎൽഎമാരുടെ ചിത്രം സഹിതമുള്ള ബാനറുമായി എം എസ് എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top