അരിക്കുളംഗ്രാമ പഞ്ചായത്ത്
തണലുമായി ചേർന്ന് പഞ്ചായത്ത് മുഴുവൻ വാർഡുകളിലും നടത്തുന്ന വൃക്കരോഗ ക്യാമ്പുകൾക്ക് ഇന്ന് തുടക്കമിട്ടു. ലക്ഷ്യം കിഡ്നി രോഗ വിമുക്ത പഞ്ചായത്ത്. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുഗതൻ മാസ്റ്റർ ക്യാമ്പയിൻ ഉദ്ലാടനം ചെയ്തു. വാർഡ് മെമ്പർ പ്രകാശൻ സന്നിഹിതനായിരുന്നു. റിപ്പോർട്ട് : ചന്ദ്രൻ ഇസ്ക്ര വില്ലേജ് ന്യൂസ്.



