2025-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി, താഴെ പറയുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബൂത്ത് ലെവൽ ഓഫീസർമാരായി നിയമിക്കാനോ അതുമായി ബന്ധപ്പെട്ട മറ്റ് ചുമതലകൾ നൽകാനോ പാടില്ല 1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ.കമ്മീഷൻ വരണാധികാരികളായും, ഉപവരണാധികാരികളായും, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായും ഇതിനോടകം വിജ്ഞാപനം ചെയ്തിട്ടുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അവരുടെ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർ. 2 .ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സെക്ടറൽ ഓഫീസർമാരായി കണ്ടെത്തിയിട്ടുള്ള ഉദ്യോഗസ്ഥർ. 3. […]