മണ്ണന്തല -പൗഡിക്കോണം റോഡ് നിർമ്മാണ ഉദ്ഘാടനം

മണ്ണന്തല -പൗഡിക്കോണം റോഡ് നിർമ്മാണ ഉദ്ഘാടനം

തിരുവനന്തപുരം : എം സി റോഡിനേയും ദേശീയ പാതയേയും സുഗമമായി ബന്ധിപ്പിക്കാനാവുന്ന നവീന മാതൃകയിലുള്ള റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് വൈകുന്നരം 5ന് കേരളാദിത്യപുരം ജംഗ്ഷനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും.

കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷനാകും. മേയർ വി വി രാജേഷ് വിശിഷ്ടാതിഥിയാകുന്ന വേദിയിൽ കൗൺസിലറന്മാരായ ചെമ്പഴന്തി ഉദയൻ, വട്ടവിള അരുൺ, ദീപുരാജ്, അഡ്വ സുധാകരക്കുറുപ്പ് , വില്ലേജ് ന്യൂസ് വെബ് ടി വി ചീഫ്

റിപ്പോർട്ടർ

ഡോ സന്തോഷ് പമ്മന്തല വിവിധ രാഷ്ട്രീയ നേതാക്കൾ, മറ്റ് റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ, സംഘാടക സമിതി അംഗം മണിക്കുട്ടൻ വലിയവിള തുടങ്ങിയവർ പങ്കെടുക്കും.

സന്തോഷ് രാജശേഖരൻ വില്ലേജ് ന്യൂസ് വെബ് ടി വി

Leave a Reply

Your email address will not be published. Required fields are marked *

Back To Top