പ്രഥമ പഞ്ചമുഖി പുരസ്‌കാരം പ്രൊഫ. രമാഭായിക്ക്

പ്രഥമ പഞ്ചമുഖി പുരസ്‌കാരം പ്രൊഫ. രമാഭായിക്ക്

തിരുവനന്തപുരം : കലാനിധി – കുന്നുംപുറം മഹാദേവർ ദുർഗാ ഭദ്രകാളി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പഞ്ചമുഖി പുരസ്ക്കാരത്തിന് പ്രൊഫ. (അഡ്വ.) കെ. ജെ. രമാഭായ് അർഹയായി. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.

ഈ മാസം 11ന് വൈകിട്ട് 6 ന് മാറനല്ലൂർ കുന്നുംപുറം മഹാവേർ ദുർഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ പ്രമുഖ ചിത്രകാരനും സംവിധായകനുമായ നേമം പുഷ്പരാജ് പുരസ്ക്കാരം സമ്മാനിക്കുമെന്ന് കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ & മാനേജിംഗ് ട്രസ്റ്റി ഗീതാ രാജേന്ദ്രൻ വാർത്താകുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top