കൊച്ചിൻക്യാൻസർസെന്റർ പുതിയ കെട്ടിടം

കൊച്ചിൻക്യാൻസർസെന്റർ പുതിയ കെട്ടിടം

മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 9 ന്ഉദ്ഘാടനം ചെയ്യും.

കൊച്ചി : 450 കോടി രൂപ മുടക്കിയാണ് കളമശ്ശേരി കിൻഫ്രാ പാർക്കിന് സമീപം ഈ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ആധുനിക ക്യാൻസർ റിസെർച്ച് സെന്ററിൽ
10 ഓപ്പറേഷൻ തീയറ്ററും (അതിൽ ഒന്ന് റോബോട്ടിക് തീയറ്ററാണ്) 300 കിടക്കകളും
15 ലിഫ്റ്റുകളും 350 ഓളം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട് 7 ലക്ഷം SQ ഫീറ്റിലാണ് നിർമ്മാണം കളമശ്ശേരി കിൻഫ്രാ പാർക്കിന്
സമീപമാണ് ഈ സെന്റർ നിർമ്മിച്ചിരിക്കുന്നത്.

മന്ത്രിമാരായ വീണ ജോർജ്, പി രാജീവ്, ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം പിമാർ, എം എൽ എ മാർ, ഡോ രാജൻ എൻ ഖോബ്രഗാഡേ (അഡിഷണൽ ചീഫ് സെക്രട്ടറി ആരോഗ്യ കുടുംബക്ഷേമ വകുപ്പ്) ഉന്നത ഉദ്യോഗസ്ഥർ, കാൻസർ റിസർച്ച് സെന്റർ 1ഡയറക്ടർ ഡോ പി ജി ബാലഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top