കഴക്കൂട്ടത്ത് വൻ തീപിടുത്തം

കഴക്കൂട്ടത്ത് വൻ തീപിടുത്തം

തിരുവനന്തപുരം : കഴക്കൂട്ടത്ത് വലിയ തീപിടുത്തം. തീ പിടിച്ചത് കുറ്റിക്കാട്ടിൽ .
സമീപത്ത് ഭരത് ഗ്യാസിന്റെ ഗോഡൗൺ ഉണ്ട്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം .
ഈ പ്രദേശത്ത് ഗതാഗത നിയന്ത്രണമുണ്ട്.

ഫയർഫോഴ്സ് തീ അണയ്ക്കാൻ ശ്രമം നടത്തുന്നു. കൂടുതൽ ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തേക്ക്.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top