യുഎസ് ഓഹരി വിപണിയിൽ വൻ തകർച്ച

യുഎസ് ഓഹരി വിപണിയിൽ വൻ തകർച്ച

ഗ്രീൻലാൻഡിന് മേൽ അമേരിക്കൻ നിയന്ത്രണം ഉറപ്പാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെക്കുന്നു.

എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് പുതിയ താരിഫ് ഭീഷണി മുഴക്കിയതോടെ ചൊവ്വാഴ്ച വാൾസ്ട്രീറ്റിലെ പ്രധാന സൂചികകളെല്ലാം വലിയ തകർച്ച നേരിട്ടു.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top