വില്ലേജ് ജനപക്ഷം

വില്ലേജ് ജനപക്ഷം

എം പിമാർ സ്ഥാനം കളഞ്ഞ് എം എൽ എ ആകുന്നത് തെറ്റ്.

തിരുവനന്തപുരം : ഓരോരുത്തർ അധികാര കൊതിയാൽ സ്ഥാനം ഒഴിയുമ്പോൾ അവിടെ വീണ്ടും ഇലക്ഷൻ നടത്താൻ സർക്കാരിന്റെ(ജനത്തിന്റെ നികുതിപ്പണം) കോടികൾ ചിലവഴിക്കപ്പെടുന്നു. കൂടാതെ ഉദ്യോഗസ്ഥർക്ക് ജോലിഭാരം, പോലീസ്, അർദ്ധ സൈനികർക്ക് അധികജോലി, ജനങ്ങൾക്ക് ദുരിതം, ശബ്ദമലിനീകരണം, പ്രകൃതി മലിനീകരണം, സംഘർഷങ്ങൾ ഇവയൊക്കെ ഫലം.

ജയിച്ചു സത്യ പ്രതിജ്ഞ ചെയ്തവൻ ആരോഗ്യകാരണങ്ങളാലോ, മരണപ്പെട്ടോ, തുടർന്നു തന്റെ കർത്തവ്യം നിറവേറ്റാൻ സാധിക്കാതെവന്നാൽ മാത്രമേ വീണ്ടും തിരഞ്ഞെടുപ്പ് നടത്താവു. അല്ലാത്ത പക്ഷം രാജീവച്ചൊഴിയുന്നവന്റെയോ അയാളുടെ പാർട്ടിയുടെയോ ഭാഗത്തുനിന്നും സർക്കാരിന്റെ ബാധ്യതയും ജനങ്ങൾക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങളും നികത്താനുള്ള തുക ഈടാക്കാൻ നിയമം ഉണ്ടാകണം. കുത്തഴിഞ്ഞ രാഷ്ട്രീയമേലാളൻമാരുടെ തോന്നും പടിയുള്ള പ്രവർത്തനത്തിന് ജനങ്ങളുടെ മുകളിൽ ഭാരം കയറ്റിവയ്ക്കരുത്.

റിപ്പോർട്ടർ : ഹരികിഷോർ വില്ലേജ് ന്യൂസ് ടി വി ഉള്ളൂർ.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i




Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top