സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി ചിന്നംകുളം

സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി ചിന്നംകുളം

പാറശാല : പാറശാല ടൗൺ വാർഡിലെ പ്രധാന ജലസ്രോതസുകളിലൊന്നായ ചിന്നംകുളം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറി. പാറശാല ടൗണിൽ നിന്നും പാറശാല റയിൽവേ സ്റ്റേഷനിലേക്ക് എത്താനുള്ള എളുപ്പവഴിലാണ് ഈ കുളം സ്ഥിതിചെയ്യുന്നത്.

പാറശാല പോസ്റ്റോഫീസ് ജംഗ്‌ഷനിൽ നിന്ന് വെറും 100 മീറ്റർ അകലെയാണ് ഈ കുളം. രാത്രിയിൽ കുളവും പരിസരവും മദ്യപാനികളുടെയും ലഹരിവിതരണ മാഫിയാ സംഘങ്ങളുടെയും കേന്ദ്രമായി മാറുന്നതാണ് ജനങ്ങൾ നേരിടുന്ന പുതിയ ഭീഷണി.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top