ഒരു സിംഹിയുടെ ഗർജ്ജനം പ്രകാശനം ചെയ്തു

ഒരു സിംഹിയുടെ ഗർജ്ജനം പ്രകാശനം ചെയ്തു

തിരുവനന്തപുരം : കവിയും, ഗാനരചയിതാവും, ചരിത്രകാരനുമായ
സുകു മരുതത്തൂർ രചിച്ച ഒരു സിംഹിയുടെ ഗർജ്ജനം എന്ന ചരിത്ര പുസ്തകം പ്രശസ്ത നാടകകൃത്ത് ആർ എസ് മധു ഗാനനിരൂപകനും സാഹിത്യകാരനുമായ ടി പി ശാസ്തമംഗലത്തിന് നൽകി പ്രകാശനം ചെയ്തു.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല വൈസ് ചാൻസലർ ഡോ സി ആർ പ്രസാദ് കേരളസർവ്വകലാശാല പ്രൊഫസർ ഡോ എ എം ഉണ്ണികൃഷ്ണൻ.

കേരള പഠന വിഭാഗം അധ്യക്ഷയും മലയാളം ലെക്സിക്കണിൻ്റെ എഡിറ്ററുമായ,
ഡോ സുജ, ഡോ റിജോയ്, എം രാജൻ, മൃദുല സി നാരായണൻ, ഡോ മുഹമ്മദ് കാസിം,
സുകു മരുതത്തൂർ, പ്രസാധക പ്രതിനിധി മനോജ് മനോഹരൻ, രമേഷ് ബിജൂ ചാക്ക,
ഗോപൻ ശാസ്തമംഗലം, മഹേഷ് ശിവാനന്ദൻ വെൺപാലവട്ടം, സന്തോഷ് രാജശേഖരൻ എന്നിവർ പങ്കെടുത്തു. ബാർട്ടർ പബ്ലിഷിംഗ് പ്രസാധകരായിട്ടുള്ള ഒരു സിംഹിയുടെ ഗർജ്ജനത്തിൽ അക്കാമ്മ ചെറിയാൻ്റെ ജീവചരിത്രമാണ് ഉള്ളടക്കം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top