വെളിനല്ലൂർ : പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ അംഗങ്ങൾ ബി ജെ പിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചതിന് എതിരെ ഇടതുപക്ഷ മുന്നണിയിൽ തന്നെ ഭിന്നത രൂക്ഷമായി.
ഇടതുപക്ഷ മുന്നണിയിൽ പെട്ട അംഗത്തിനെ ജയിപ്പിക്കാമെന്നിരിക്കെ ബി ജെ പി അംഗത്തിന് വോട്ട് ചെയ്യാൻ നിർദ്ദേശം നൽകിയത് പാർട്ടി വിരുദ്ധമെന്ന് വിയോജിക്കുന്നവർ അഭിപ്രായപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു
