കെ​എ​സ്ആ​ർ​ടി​സി ബ​സും ക്രെ​യി​നും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

കെ​എ​സ്ആ​ർ​ടി​സി ബ​സും ക്രെ​യി​നും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

നെ​ടു​മ​ങ്ങാ​ട് : ക​ര​കു​ളം ഏ​ണി​ക്ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ക്രെ​യി​നും ​അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു വി​തു​ര​യി​ലേ​ക്കു പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

വ​ഴ​യി​ല പ​ഴ​കു​റ്റി നാ​ലു​വ​രി പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ജോ​ലി​ക​ൾ​ക്കി​ടെ​യാ​ണ് ക്ര​യി​നു​മാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച​ത്. വ​ഴ​യി​ല​ക്കും ഏ​ണി​ക്ക​ര​യ്ക്കും ഇ​ട​യ്ക്കു​ള്ള ചെ​റു​വ​ള​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക്ര​യി​നി​ന്‍റെ നീ​ള​മു​ള്ള ഭാ​ഗം കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ന്നു. ക്രെ​യി​ൻ ചെ​റി​യ കു​ഴി​യി​ലേ​ക്കു മ​റി​ഞ്ഞു​വീ​ഴു​ക​യും ചെ​യ്തു.

യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ പ​രി​ക്കി​ല്ല. ക്ര​യി​ൻ ഡ്രൈ​വ​ർ​ക്കു ചെ​റി​യ പ​രി​ക്കു​ണ്ട്. നാ​ലു​വ​രി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ശാ​സ്ത്രീ​യ​മാ​യി ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തി​യ​തു കാ​ര​ണം അ​പ​ക​ടം നി​ത്യ സം​ഭ​വ​മാ​ണ്. ക​ഴി​ഞ്ഞ മാ​സം ര​ണ്ടു പേ​രാ​ണ് ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ​തു​ട​ർ​ന്നു. തി​രു​വ​ന​ന്ത​പു​രം തെ​ങ്കാ​ശി സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top