അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ്

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ്

അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം പാക്കിസ്ഥാന് . ഫൈനലിൽ ഇന്ത്യയെ 191 റൺസിന് തകർത്താണ് പാക്കിസ്ഥാൻ കീരിടമുയർത്തിയത്.

348 റൺസ് പിന്തുടർന്ന ഇന്ത്യ 156 റൺസിന് പുറത്തായി. ഇന്ത്യയുടെ അഞ്ചുപേർ രണ്ടക്കം കടക്കാതെ പുറത്തായി. ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ തോൽവി കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top