രമേഷ്ബിജു ചാക്കയുടെ പുസ്തകം ‘നടനം’ ബഹറിനിൽ

രമേഷ്ബിജു ചാക്കയുടെ പുസ്തകം ‘നടനം’ ബഹറിനിൽ

ബഹറിനിലെ വാദ്യകല ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ രമേഷ് ബിജൂ ചാക്ക രചിച്ച (കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണൻ്റെ ജീവിതയാത്രയിലൂടെ കഥകളിയെക്കുറിച്ച് പറയുന്ന)നടനം എന്ന പുസ്തകം സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രി.

മട്ടനൂർ ശങ്കരൻകുട്ടി മാരാർക്ക് ആദരവോടെ നൽകുന്നു വാദൃശ്രികരിക്കകം ത്രിവിക്രമൻ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top