ഹൈക്കോടതി
കൊച്ചി : രാഹുലിനെ ഈ മാസം 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പ്രോസിക്യുഷൻ എതിർപ്പ് കോടതി തള്ളിക്കളഞ്ഞു. വിശദമായ വാദം കേൾക്കണമെന്നും കോടതി പറഞ്ഞു.
ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു എന്ന MLA യുടെവാദം കോടതി പരിഗണിച്ചു.
പൊളിറ്റിക്കൽ ഡസ്ക് വില്ലേജ് ന്യൂസ്.
Post Views: 56