തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിനെതിരെ കെ മുരളീധരൻ രംഗത്ത്. പുകഞ്ഞകൊള്ളി പുറത്തേക്ക് എന്ന് സൂചന നൽകുന്നത് വഴി രാഹുൽ മാങ്കൂട്ടത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കും എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
തീരുമാനം ഉടൻ എന്ന കെ മുരളീധരൻ കൂട്ടിച്ചേർത്തു.
Post Views: 28