മുഖ്യമന്ത്രിയ്ക്ക് ഇ ഡി നോട്ടീസ്

മുഖ്യമന്ത്രിയ്ക്ക് ഇ ഡി നോട്ടീസ്

തിരുവനന്തപുരം : നിലവിലുള്ള മസാല ബോണ്ട് അന്വേഷണത്തിനൊടുവിൽ മുഖ്യമന്ത്രിയ്ക്ക് ഇ ഡി നോട്ടീസ് അയച്ചു.

ഒപ്പം പഴയ ധനമന്ത്രി തോമസ് ഐസക്കിനും ഇ ഡിയുടെ നോട്ടീസ് പോയിട്ടുള്ള തായിട്ടാണ് വിവരം മസാല ബോണ്ട് ഇടപാടിലുള്ള ഈ നടപടിയ്ക്ക് നേരിട്ടോ പ്രതിനിധി വഴിയൊ മറുപടി നൽകേണ്ടതുണ്ട്.

അഡ്ജുടിക്കേറ്റിംഗ്‌ അതോറിറ്റിയാണ് ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്.

പൊളിറ്റിക്കൽ ഡസ്ക് വില്ലേജ് ന്യൂസ്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top