തിരുവനന്തപുരം : അന്തരിച്ച പ്രശസ്ത നടൻ സുധാകരൻ ശിവാർത്ഥിയുടെ സ്മരണാർത്ഥം നടചരിതം കൂട്ടായ്മ ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഈ വർഷം സീനിയർ നാടക നടൻ ഡോ അംബികാത്മജൻ നായർ അർഹനായി.
നാളെ ഞായർ വൈകുന്നേരം 5 മണിക്ക് തൈക്കാട് സൂര്യ ഗണേശത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സൂര്യ കൃഷ്ണമൂർത്തി പുരസ്കാരം സമ്മാനിക്കും.
നിയോഗം പ്രസിഡന്റ് എ എസ് ജോബി, നടനും സംവിധായകനുമായ അഡ്വ സി പി പ്രകാശ്, അമ്പൂട്ടി, ഗ്രേസി, അനിൽ നെടുങ്ങോട് എസ് എൽ സഞ്‌ജീവ് എന്നിവർ പങ്കെടുക്കു.
സന്തോഷ് രാജശേഖരൻ കൾച്ചറൽ ഡസ്ക് വില്ലേജ് ന്യൂസ് ടി വി.
