ഇനി കടകം പള്ളിയിലേക്ക്

ഇനി കടകം പള്ളിയിലേക്ക്


തിരുവനന്തപുരം
: ശബരി മല സ്വർണപ്പാളി മോഷണത്തിൽ എസ് ഐ ടി യുടെ അടുത്ത ലക്ഷ്യം കടകം പള്ളി സുരേന്ദ്രൻ എന്ന് സൂചന.

പത്മകുമാർ ദേവസ്വം പ്രസിഡന്റ്‌ ആയിരുന്ന സമയത്ത് മന്ത്രി ആയിരുന്ന കടകം പള്ളിയിലേക്ക് പത്മകുമാറിന്റെ മൊഴി എത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

പഴയ പ്രസിഡന്റ്‌ പ്രശാന്ത് അതിനു മുൻപ് ചോദ്യം ചെയ്യലിന് വിളിക്കപ്പെടും എന്നും പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top