ശബരിമലയിൽ വൻ തിരക്ക്

ശബരിമലയിൽ വൻ തിരക്ക്

പത്തനംതിട്ട : ശബരിമലയിൽ നിയന്ത്രണാ തീതമായി തിരക്കെന്ന് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട് . കോഴിക്കോട് എടക്കുളം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. അപ്പാച്ചിമേടിന് സമീപ മാണ് അറുപതു വയസുള്ള സതിയാണ് മരണപ്പെട്ടത്.
മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി നിന്നവർ കുടിവെള്ളം ലഭിച്ചില്ലെന്നും റിപ്പോർട്ട് പറയുന്നു.

ഇതേ സമയം തിരക്ക് നിയന്ത്രണാധീനമായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയ കുമാറും അഡിഷണൽ ഡി ജി പി ശ്രീജിത്തും മാധ്യമങ്ങളോട് പറഞ്ഞു. മുന്നൊരുക്കം പോരായെന്ന വിലയിരുത്തലിലാണ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top