സത്യാഗ്രഹ സമരം

സത്യാഗ്രഹ സമരം

തിരുവനന്തപുരം : ബിർസ മുണ്ടെ ജയന്തി ദിനത്തിൽ ആദിവാസി ഐക്യവേദി സംസ്ഥാന കമ്മറ്റിയും ഫെസ്റ്റോയും ചേർന്ന് സെക്രട്ടറിയേറ്റിനു മുമ്പിൽ ഇന്ന് സംഘടിപ്പിക്കുന്ന സത്യാഗ്രഹ സമരത്തിന് ചിത്ര നിലമ്പൂർ നേതൃത്വം നൽകുന്നു.

പട്ടികജാതി വിഭാഗങ്ങളോടുള്ള അനീതിയ്ക്കും വിവേചന ത്തിനുമെതിരെ ഉയരുന്ന ഈ പ്രതിഷേധ സംഗമത്തിൽ നിരവധി പേർ ഒത്തു ചേരും

ഡോ A സനിൽകുമാർ വില്ലേജ് ന്യൂസ്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top